രണ്ടു ദിവസം മുമ്പ് സോളിഡാരിറ്റി ലിബിയന്‍ നയം വ്യക്തമാക്കിക്കൊണ്ട് ഇറക്കിയ പ്രസ്താവന താഴെ ചേര്‍ക്കുന്നു. എന്തെഴുതി വിട്ടാലും ഇതൊന്നും കാണാത്ത അണികള്‍ അതെല്ലാം അപ്പടി വിശ്വസിക്കുമല്ലോ....
അമേരിക്ക ലിബിയ ആക്രമണത്തില്‍നിന്ന് പിന്മാറണം -സോളിഡാരിറ്റി കോഴിക്കോട്: ലിബിയക്കുമേലുള്ള ആക്രമണത്തില്‍നിന്ന് അമേരിക്കയും യൂറോപ്യന്‍ സഖ്യകക്ഷികളും പിന്മാറണമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ് ആവശ്യപ്പെട്ടു. ഖദ്ദാഫിയുടെ സ്വേച്ഛാധിപത്യത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തെ അട്ടിമറിക്കാനും അമേരിക്കയുടെ അധിനിവേശ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമവുമാണ് ലിബിയയില്‍ നടക്കുന്നത്. വിമോചനത്തിന്റെ പേരിലുള്ള അമേരിക്കന്‍ അധിനിവേശം അതത് രാജ്യങ്ങളിലെ ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും തകര്‍ക്കുകയും സമ്പത്ത് കൊള്ളയടിക്കുകയുമാണ് ഇതുവരെ ചെയ്തിട്ടുള്ളത് എന്നതിന്റെ ഉദാഹരണങ്ങളാണ് അഫ്ഗാനിസ്ഥാനും ഇറാഖും. ജനാധിപത്യ ധ്വംസനത്തിനും പുതിയ അധിനിവേശങ്ങള്‍ക്കുമുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം കേരളത്തില്‍ ഉയര്‍ത്തപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ജമാതെയ് ഇസ്ലാമി പലരും തെറ്റദ്ധരിച്ച പോലെ ഇസ്ലമിലെ ഒരു പ്രഭോധന സംഗടനയോ നവോഥാന സംഗമോ അല്ല. മറിച്ച അബുല്‍ ആഎലഹ് മൌടൂദി ഏന്ന ഒരു സ്വടന്ദ്ര ചിന്ധഘന്‍ 1941 പന്ച്ജബില്‍ പഠാന്‍ കോട്ടില്‍ വച്ച് രൂപി കരിച്ച ഒരു വെഭാഗീ സംഗടനയആണേ >> tharjumanul quraan urdu masika 1939 march .
3 comments:
രണ്ടു ദിവസം മുമ്പ് സോളിഡാരിറ്റി ലിബിയന്‍ നയം വ്യക്തമാക്കിക്കൊണ്ട് ഇറക്കിയ പ്രസ്താവന താഴെ ചേര്‍ക്കുന്നു. എന്തെഴുതി വിട്ടാലും ഇതൊന്നും കാണാത്ത അണികള്‍ അതെല്ലാം അപ്പടി വിശ്വസിക്കുമല്ലോ....
അമേരിക്ക ലിബിയ ആക്രമണത്തില്‍നിന്ന് പിന്മാറണം -സോളിഡാരിറ്റി
കോഴിക്കോട്: ലിബിയക്കുമേലുള്ള ആക്രമണത്തില്‍നിന്ന് അമേരിക്കയും യൂറോപ്യന്‍ സഖ്യകക്ഷികളും പിന്മാറണമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ് ആവശ്യപ്പെട്ടു. ഖദ്ദാഫിയുടെ സ്വേച്ഛാധിപത്യത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തെ അട്ടിമറിക്കാനും അമേരിക്കയുടെ അധിനിവേശ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമവുമാണ് ലിബിയയില്‍ നടക്കുന്നത്. വിമോചനത്തിന്റെ പേരിലുള്ള അമേരിക്കന്‍ അധിനിവേശം അതത് രാജ്യങ്ങളിലെ ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും തകര്‍ക്കുകയും സമ്പത്ത് കൊള്ളയടിക്കുകയുമാണ് ഇതുവരെ ചെയ്തിട്ടുള്ളത് എന്നതിന്റെ ഉദാഹരണങ്ങളാണ് അഫ്ഗാനിസ്ഥാനും ഇറാഖും. ജനാധിപത്യ ധ്വംസനത്തിനും പുതിയ അധിനിവേശങ്ങള്‍ക്കുമുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം കേരളത്തില്‍ ഉയര്‍ത്തപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ജമാതെയ് ഇസ്ലാമി പലരും തെറ്റദ്ധരിച്ച പോലെ ഇസ്ലമിലെ ഒരു പ്രഭോധന സംഗടനയോ നവോഥാന സംഗമോ അല്ല. മറിച്ച അബുല്‍ ആഎലഹ് മൌടൂദി ഏന്ന ഒരു സ്വടന്ദ്ര ചിന്ധഘന്‍ 1941 പന്ച്ജബില്‍ പഠാന്‍ കോട്ടില്‍ വച്ച് രൂപി കരിച്ച ഒരു വെഭാഗീ സംഗടനയആണേ >> tharjumanul quraan urdu masika 1939 march .
I don't know why this jamaathe islami making support to republian struggles in middle asia?
.
there is no any islamic republic there?
Post a Comment