Monday, September 12, 2011

മതത്തിലെ രാഷ്ട്രീയവും രാഷ്ട്രീയത്തിലെ മതവും [വീഡിയോ]

മതത്തിലെ രാഷ്ട്രീയവും രാഷ്ട്രീയത്തിലെ മതവും - ജാബിർ അമാനിയുടെ പ്രഭാഷണം ഭാഗം 1 / 6 ഭാഗം 2 / 6 ഭാഗം 3 / 6 ഭാഗം 4 / 6 ഭാഗം 5 / 6 ഭാഗം 6 /...

Saturday, June 18, 2011

ജമാഅത്തെ ഇസ്‌ലാമി പൊളിഞ്ഞുവീഴാറായ വീട്‌!

പി കെ ഹാഷിം ഹാജി /ജംഷിദ്‌ നരിക്കുനി പി കെ ഹാഷിം ഹാജി ജമാഅത്തെ ഇസ്‌ലാമി പൊതുസമൂഹത്തില്‍ എന്നും ചര്‍ച്ചാവിഷയമാണ്‌. ഒരു സംഘടന അതും ഒരു മത (രാഷ്‌ട്രീയ) സംഘടന ഇത്രയധികം വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്നതിന്റെ കാരണം തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതുണ്ട്‌. ജമാഅത്തിന്റെ ആദര്‍ശസംഹിതകള്‍ പൊതുസമൂഹത്തിന്‌ അപകടം വരുത്തുന്നതാണോ? അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം സംശയത്തിന്റെ കണ്ണടക്കുള്ളിലൂടെ നിരീക്ഷിക്കപ്പെടുന്നതെന്തുകൊണ്ടായിരിക്കും? ആരോപണങ്ങള്‍ക്ക്‌ മറുപടി നല്‍കേണ്ടതും സംശയങ്ങള്‍ ദൂരീകരിക്കേണ്ടതും അവര്‍ തന്നെയാണ്‌. സയ്യിദ്‌ മൗദൂദി യുടെ അറുപഴഞ്ചനും അപരിഷ്‌കൃതവുമായ യുക്തിവിചാരങ്ങളെ പ്രചരിപ്പിച്ചുവരുന്ന അവര്‍ തന്നെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ആളുകളായി സ്വയം ചമയുന്നതും നാമിന്ന്‌ കാണുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ...

Monday, April 18, 2011

ഇടത്തോട്ട്‌ വഴികാട്ടുകയാണോ ജമാഅത്തിന്റെ പണി?

അഭിമുഖംഹമീദ്‌ വാണിമേല്‍ / ഇസ്‌മാഈൽ മാടാശേരി___________________________________ ഹമീദ്‌ വാണിമേല്‍ കാല്‍നൂറ്റാണ്ടോളം കാലം ജമാഅത്തെ ഇസ്‌ലാമിയുടെ വളര്‍ച്ചയില്‍ നേതൃപരമായ പങ്കുവഹിച്ച്‌, കേവലം ഒരു സാമുദായിക സംഘടന മാത്രമായിരുന്ന പ്രസ്ഥാനത്തിന്‌ സാമൂഹ്യ, രാഷ്‌ട്രീയ ഇടപെടലിലൂടെ പൊതുസമൂഹത്തിന്‌ മുന്നില്‍ സ്വീകാര്യതയുണ്ടാക്കിയ ഹമീദ്‌ വാണിമേല്‍ സംഘടനയോട്‌ വിടപറഞ്ഞിരിക്കുകയാണ്‌. കേഡര്‍ സംവിധാനത്തില്‍ ഒളിപ്പിച്ചുവെച്ച വൈരുധ്യാധിഷ്‌ഠിത തത്വവാദങ്ങളില്‍ കെട്ടുപിണയാന്‍ ഇനി താനില്ലെന്ന്‌ വെട്ടിത്തുറന്ന്‌ പറഞ്ഞാണ്‌ ഹമീദ്‌ പടിയിറങ്ങുന്നത്‌. ഹാകിമിയ്യത്തില്‍ വെള്ളം ചേര്‍ക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്ന നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയാണ്‌ ഹമീദ്‌ സംഘടനയുടെ പരമോന്നത സമിതിയായ അഖിലേന്ത്യാ ശൂറാ അംഗത്വം, സംസ്ഥാന ശൂറാ അംഗത്വം, സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗത്വം,...

പൊള്ളയാണ്‌ ജമാഅത്തിന്റെ രാഷ്‌ട്രീയ ആദര്‍ശം

അഭിമുഖംസി ടി അബ്‌ദുർ‌റഹീം / ജംഷിദ് നരിക്കുനി_______________________________ സി ടി അബ്‌ദുർ‌റഹീം നമ്മുടെ നാട്‌ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരക്കിലും ബഹളത്തിലുമാണ്‌. ഈ സന്ദര്‍ഭത്തില്‍ ജനാധിപത്യവും മതേതരത്വവും സോഷ്യലിസവുമെല്ലാം ചര്‍ച്ചചെയ്യപ്പെടുക സ്വാഭാവികം. മതന്യൂനപക്ഷങ്ങള്‍ക്കും അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങള്‍ക്കും തെരഞ്ഞെടുപ്പില്‍ ചെറുതല്ലാത്ത സ്ഥാനമാണുള്ളത്‌. മതന്യൂനപക്ഷങ്ങള്‍ പ്രത്യേക രാഷ്‌ട്രീയപ്പാര്‍ട്ടി രൂപീകരിച്ച്‌ പ്രവര്‍ത്തിക്കുന്നത്‌ സമൂഹത്തില്‍ ഏതു വിധത്തിലുള്ള സ്വാധീനമാണ്‌ ഉണ്ടാക്കുക എന്നതും പ്രധാന ചിന്താവിഷയമാണ്‌. ജനാധിപത്യ മതേതരത്വ കാഴ്‌ചപ്പാടുകളെ പൂര്‍ണമായും നിരാകരിച്ച്‌ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ വേണ്ടി രൂപീകരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി ഇന്ന്‌ നടത്തിക്കൊണ്ടിരിക്കുന്ന ആദര്‍ശപരമായ മലക്കംമറിച്ചിലുകളുടെ രാഷ്‌ട്രീയവും...

Wednesday, April 06, 2011

മൗദൂദിയുടെ രണ്ടു പ്രഭാഷണങ്ങളും വിശദീകരണത്തിലെ വൈരുധ്യങ്ങളും

                                                                                  ശംസുദ്ദീന്‍ പാലക്കോട്‌ ജമാഅത്തെ ഇസ്‌ലാമി എന്ന മതരാഷ്‌ട്ര പ്രസ്ഥാനത്തിന്റെ സ്ഥാപകനായ സയ്യിദ്‌ മൗദൂദി ഇന്ത്യാ വിഭജനത്തിന്റെ തൊട്ടു മുമ്പ്‌ നടത്തിയ രണ്ട്‌ പ്രഭാഷണങ്ങള്‍ ഇന്ന്‌ ജമാഅത്ത്‌ കേന്ദ്രങ്ങളില്‍ സംവാദവിവാദങ്ങള്‍ക്ക്‌ നിമിത്തമായിരിക്കുകയാണ്‌. മൗദൂദി 1947 മെയ്‌ മാസത്തില്‍...

Thursday, March 24, 2011

ഒബാമയുടെ ഇഫ്ത്വാറും ലിബിയക്കു നേരെയുള്ള ആക്രമണവും

.  .  . ചിത്രങ്ങളിൽ ക്ലിക് ചെയ്താൽ വലുതായി, പുതിയ വിൻഡോയിൽ തുറന്നുവരും. ...

Saturday, March 05, 2011

ഇതാണോ മതരാഷ്ട്രവാദം?

ഇതാണോ മതരാഷ്ട്രവാദം? എന്ന പേരിൽ ഷംസുദ്ദീൻ പാലക്കോടിന്റെ ‘ഇഹ്‌സാൻ ലഘുലേഖ’ പോസ്റ്റ് ചെയ്തിരിക്കുന്നു. താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്തു വായിക്കാവുന്നതാണ്. ഇതാണോ മതരാഷ്ട്രവാ...

Monday, February 21, 2011

ജമാ‌അത്തിന്റെ കപടമുഖം

സി പി ഐ (എം എൽ) മുഖപത്രമായ ‘കോമ്രേഡ്’ മാസികയിലെ ചോദ്യോത്തര പംക്തിയിൽ വന്ന ഒരു ചോദ്യവും അതിന് എം എസ് ജയകുമാർ നൽകിയ ഉത്തരവുമാണ് താഴെയുള്ളത്. പ്രതികരണങ്ങൾ കമന്റുകളായി വരുമെന്ന പ്രതീക്ഷയോടെ... ചോദ്യം: ജമാ‌അത്തെ ഇസ്ലാമിയുടെ കേരളാഘടകം പൊതുവിൽ മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നില്ലേ? അവരുടെ യുവജനസംഘടനയായ സോളിഡാരിറ്റി ഒരു ഇടതുപക്ഷ യുവജന സംഘടനയുടെ പങ്ക് അല്ലേ നിർവ്വഹിക്കുന്നത്? സോമൻ, കയ്പുഴ ഉത്തരം: ചോദ്യകർത്താവ് കരുതുന്നതു പോലെ ജമാ‌അത്തെ ഇസ്ലാമിയോ അവരുടെ യുവജന വിഭാഗമായ സോളിഡാരിറ്റിയോ മതനിരപേക്ഷമായ നിലപാട് സ്വീകരിക്കുന്ന തരത്തിലുള്ള സംഘടകളല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. മതനിരപേക്ഷവും പുരോഗമനപരവുമായ ഒരു മുഖം‌മൂടി സ്വീകരിച്ചുകൊണ്ട് തങ്ങളുടെ യഥാർഥമുഖം മറച്ചുവെയ്ക്കാനുള്ള ശ്രമം നടത്തി ചില ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാൻ അവർ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ...

Pages 3123 »
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons